മോഹൻലാൽ ഏപ്രിൽ 14നു തന്നെ തീയേറ്ററുകളിലേക്ക് | filmibeat Malayalam
2018-04-12 14 Dailymotion
നേരത്തെ വിഷുവിന് ചിത്രം റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പടത്തിന്റെ റിലീസ് തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ലാ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലായിരുന്നു കോടതിയുടെ ഈ നടപടി. #Mohanlal #ManjuWarrier